You Searched For "യുകെ മലയാളി"

ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍
എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം
രണ്ടു വാക്സിനും ലഭിച്ച വിദേശ മലയാളികൾ കേരളത്തിലെത്തുമ്പോൾ ക്വാറെന്റയിൻ ഒഴിവാക്കണം; മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും; യുകെ മലയാളികൾ ഇന്നലെ കേരളം കൈയിലെടുത്ത കഥ
ജോലി സ്ഥലത്തെ സഹൃദത്തിൽ തഞ്ചത്തിൽ നമ്പർ കൈക്കലാക്കി; മെസേജുകൾ അയച്ചുള്ള നമ്പർ പൊളിഞ്ഞപ്പോൾ അതിക്രമം; ചുമലുകളിൽ കൈ ചേർത്ത് അനക്കാൻ പറ്റാത്ത വിധം യുവതിയെ ചുവരിനോട് ചേർത്ത് നിർത്തി സുന്ദരമായൊരു ചുംബനം നൽകാൻ ശ്രമം; യുകെ മലയാളിക്ക് നാണക്കേടായി സരോജ്; ബ്രിട്ടണിൽ നിന്നൊരു മലയാളി പീഡന കേസ്
യുകെ മലയാളികളെ വീണ്ടും കരയിപ്പിച്ച് മറ്റൊരു മാലാഖ കൂടി മരണ തീരത്തേക്ക്; വിടവാങ്ങിയത് സസെക്സിലെ സെറ മരിയ; പിതാവിനൊപ്പം നാട്ടിലെത്തിയ ഒൻപതു വയസുകാരിയുടെ ജീവനെടുത്തത് തലവേദനയിൽ തുടങ്ങിയ അസ്വസ്ഥത; പിന്നാലെ തലയിൽ ബ്ലീഡിംഗും; വിശ്വസിക്കാനാകാതെ യുകെ മലയാളികൾ