FOREIGN AFFAIRSപുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്‌കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണസ്വന്തം ലേഖകൻ14 Aug 2025 12:30 AM IST