Top Storiesചെകുത്താനും കടലിനും ഇടയില്‍! പുടിന് വഴങ്ങാനും വയ്യ, ട്രംപിനെ പിണക്കാനും വയ്യ; യുഎസ് മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതി യുക്രെയിന് വലിയ കുരുക്ക്; ഭൂമി കൈമാറ്റവും, സൈനിക പരിധി കുറയ്ക്കലും നാറ്റോയോട് ടാറ്റ പറയലും അടക്കം എല്ലാം റഷ്യക്ക് അനുകൂല കരട് നിര്‍ദ്ദേശങ്ങള്‍; സെലന്‍സ്കി വലിയ വിഷമ സന്ധിയില്‍; ആകെ ആശ്വാസം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുംമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 9:54 PM IST