You Searched For "യുഡിഎഫ്‌"

മുനമ്പം വിഷയത്തില്‍ യു.ഡി.എഫ് നിലപാടെടുത്തത് ലീഗ് നേതാക്കളുമായി ആലോചിച്ച്; ഭിന്നിപ്പുണ്ടാക്കാന്‍ അവസരം നല്‍കാതെ ശാശ്വത പരിഹാരം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം; സംഘ്പരിവാര്‍ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വി ഡി സതീശന്‍
നിന്നെ കാണിച്ചുതരാമെന്ന് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി; പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന യോഗത്തില്‍ എന്നെ അവഹേളിച്ചു; അതൊരു തരംതാഴ്ത്തലാണ്, കുറെ കാലമായി സെക്രട്ടറി ഇത് തുടരുന്നു: പൊട്ടിക്കരഞ്ഞ് അബ്ദുള്‍ ഷുക്കൂര്‍; സരിനെ കൂടെക്കൂട്ടിയ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി; ഷുക്കൂറിനെ തല്‍ക്കാലം അനുനയിപ്പിച്ചെങ്കിലും കിട്ടിയെ വടി കൊണ്ട് അടിക്കാന്‍ യുഡിഎഫ്
എല്‍ഡിഎഫ്- യുഡിഎഫ് എന്ന രണ്ട് മുന്നണികള്‍ തമ്മിലുള്ള തിരഞ്ഞെടുപ്പ് മാമാങ്കമല്ല ഇനി വരിക; ബിജെപിയെ കണക്കിലെടുക്കാതെ 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണ്ണമാകില്ല; കേരളത്തില്‍ ഹരിയാന ആവര്‍ത്തിക്കുമോ? മുന്നറിയിപ്പ് നല്‍കി ആര്‍എസ് പി നേതാവ്
അന്‍വറിന്റെ യുദ്ധപ്രഖ്യാപനത്തില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; തല്‍കാലം നിലമ്പൂര്‍ എംഎല്‍എയ്ക്ക് കൈ കൊടുക്കില്ല; ഞായറാഴ്ചത്തെ പൊതു സമ്മേളനത്തില്‍ ആരെല്ലാം എത്തുമെന്നതും ഭാവിയെ സ്വാധീനിക്കും; കോണ്‍ഗ്രസും ലീഗും അന്‍വറിനെ നിരീക്ഷിക്കും