You Searched For "യുദ്ധക്കപ്പല്‍"

ട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?
ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ ബ്രഹ്‌മോസ് മിസൈല്‍ കുതിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍;  റഡാറുകളുടെ കണ്ണിലകപ്പെടാതെ പരീക്ഷണത്തില്‍ കുതിപ്പ്; അയേണ്‍ ഡോമിനും എസ് 500നും  പോലും തടുക്കാനാവില്ല;  അത്യാധുനിക റഡാര്‍ സംവിധാനവും ടോര്‍പ്പീഡോകളും സ്വന്തം;  വിദേശത്തു നിര്‍മിക്കുന്ന അവസാന യുദ്ധക്കപ്പലായ ഐഎന്‍എസ് തമാല്‍ യുദ്ധസജ്ജം