Right 1പശ്ചിമേഷ്യ യുദ്ധമുനയില്‍! ദക്ഷിണ ചൈനാക്കടലില്‍ നിന്ന് അമേരിക്കയുടെ 'യുഎസ് വിമാനവാഹിനിക്കപ്പല്‍ ' ഇറാന് ലക്ഷ്യമാക്കി നീങ്ങുന്നു; എഫ്-35 യുദ്ധവിമാനങ്ങള്‍, ടോമഹോക്ക് മിസൈലുകള്‍; ഖമേനിയുടെ ഉറക്കം കെടുത്തി യുഎസ്എസ് എബ്രഹാം ലിങ്കണ് വരുന്നു; വിശദീകരണമില്ലാതെ വ്യോമപാത അടച്ച് ഇറാന്; സൗദിയും യുഎഇയും ഖത്തറും അതീവജാഗ്രതയില്മറുനാടൻ മലയാളി ഡെസ്ക്15 Jan 2026 8:12 PM IST