SPECIAL REPORTഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ യുവ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; ഡോ. ഗ്രാഡ്ലിന് റോയി കുഴഞ്ഞു വീണത് രോഗികളെ പരിശോധിക്കുന്നതിനിടെ; കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍; നീണ്ട ജോലിസമയവും അധികം സമ്മര്‍ദവും മരണത്തിലേക്ക് തള്ളിവിട്ടെന്ന് ഡോക്ടര്മാര്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 12:47 PM IST