FOREIGN AFFAIRSഎട്ടുവര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് സത്യസന്ധമായ ജീവിതം നയിച്ചെന്ന് തെളിയിക്കണം; സ്വീഡിഷ് സംസ്കാരവും ഭാഷയും സ്വീകരിക്കണം; സ്വെഡിഷ് ജീവിത രീതി പരീക്ഷ പാസ്സാവണം; യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ വികാരത്തിനൊത്ത് കുടിയേറ്റ നിയമം കടുപ്പിച്ച് സ്വീഡനുംമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 6:08 AM IST