Top Storiesവെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞുവെട്ടി; മഴു കൊണ്ട് തലയ്ക്ക് വെട്ടിയത് ടി കെ രജീഷ്; പി എം മനോരാജ് വെട്ടിയത് വാളുകൊണ്ട്; സൂരജിനെ കൊന്നത് അതിക്രൂരമായി; 19 വര്‍ഷത്തിന് ശേഷം നീതി എത്തുമ്പോള്‍ കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സിപിഎംഅനീഷ് കുമാര്‍24 March 2025 12:07 PM IST