Uncategorizedരജനീകാന്ത് ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടും; മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനും ഒപ്പം പൂർണ്ണ വിശ്രമവും നിർദ്ദേശിച്ച് ഡോക്ടർമാർ; രാഷ്ട്രീയ പ്രവേശനം ഇനിയും നീളുമെന്ന് റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്27 Dec 2020 5:11 PM IST
Politicsസൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത് ആരോഗ്യകാരണങ്ങളാൽ; വാക്കുപാലിക്കാൻ കഴിയാത്തതിൽ വലിയ വേദന; എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ആരും ദുഃഖിക്കാൻ ഇടവരരുത്; കോവിഡ് കാരണം മാറി നിൽക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും രജനീകാന്ത്മറുനാടന് മലയാളി29 Dec 2020 12:14 PM IST
SPECIAL REPORTഉയർത്തിയത് ആത്മീയ രാഷ്ട്രീയം; ടീമിൽ ഏറെയുണ്ടായിരുന്നത് ആർഎസ്എസുകാർ; കാത്തിരുന്നത് പാർട്ടി രൂപീകരിച്ചശേഷം കാവി സഖ്യമുണ്ടാകുമെന്ന്; അസുഖംകാരണം സ്റ്റെൽ മന്നൻ പിന്മാറിയതോടെ ഞെട്ടിയത് ബിജെപിയും; തകർന്നത് രജനിയെ മുൻനിർത്തി തമിഴകം പിടിക്കാനുള്ള അമിത്ഷായുടെ മനക്കോട്ടകൾമറുനാടന് മലയാളി29 Dec 2020 7:34 PM IST
SPECIAL REPORTരജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക്; താരത്തിന്റെ യാത്ര ആരാധകരുടെ അലമുറയ്ക്കിടെ; അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കു നന്ദി അറിയിച്ച് രജനീകാന്തിന്റെ വീഡിയോസ്വന്തം ലേഖകൻ2 Jan 2021 1:59 PM IST
SPECIAL REPORTരജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; തെരുവിൽ ഇറങ്ങി രജനി ആരാധകർ; ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ചെന്നൈയിലെ വള്ളുവർ കോട്ടത്ത്; പ്രതിഷേധത്തിൽ അണിനിരന്ന് ആയിരങ്ങൾ; പിന്തുണയുമായി വിജയ്, അജിത്ത് ഫാൻസ് അംഗങ്ങളുംമറുനാടന് മലയാളി10 Jan 2021 1:23 PM IST
SPECIAL REPORTസൂപ്പർസ്റ്റാർ രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം; തിരഞ്ഞെടുത്തത് മോഹൻലാലും ശങ്കർ മഹാദേവനും ആശാ ഭോസ്‌ലെയും ഉൾപ്പെട്ട ജൂറി; സ്‌റ്റൈൽ മന്നന് സിനിമാമേഖലയിലെ പരമോന്നത പുരസ്‌കാരം നൽകുന്നത് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നിൽക്കവേമറുനാടന് ഡെസ്ക്1 April 2021 10:46 AM IST
Uncategorizedവിദഗ്ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്; കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്ധ ഡോക്ടർമാർ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു; അമേരിക്കയിലേക്ക് പറക്കുക പ്രത്യേക വിമാനത്തിൽമറുനാടന് മലയാളി17 Jun 2021 3:11 PM IST
Uncategorizedകള്ളം പറഞ്ഞ കസ്തൂരിയെ തള്ളി രജനീകാന്ത്; നടിയെ കണക്കറ്റ് പരിഹസിച്ച് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ2 July 2021 9:19 AM IST
Uncategorizedചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; യു എസിൽ നിന്ന് മടങ്ങിയെത്തിയ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ വൻനിര; വിശ്രമത്തിന് ശേഷം സിനിമാലോകത്ത് സജീവമാകാനൊരുങ്ങി താരംമറുനാടന് മലയാളി9 July 2021 12:09 PM IST
Uncategorizedദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു; ദാദാ സാഹെബ് ഫാൽക്കെ പുരസ്ക്കാരം ഏറ്റുവാങ്ങി രജനീകാന്ത് സ്വീകരിച്ചുമറുനാടന് ഡെസ്ക്25 Oct 2021 2:01 PM IST
Uncategorizedരക്ത സമ്മർദ്ദം; രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിന്യൂസ് ഡെസ്ക്29 Oct 2021 2:01 PM IST