SPECIAL REPORTരണ്ടാമൂഴത്തില്‍ എംടിയുടെ മനസ്സില്‍ ഓടിയെത്തിയത് മണിരത്നം എന്ന സംവിധായകന്; 'ഭീമന്' യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടത് ബാഹുബലി ട്രീറ്റ്മെന്റ് എന്ന് ഉപദേശിച്ച മണിരത്നവും; മോഹന്‍ലാല്‍ നായകനാകുമോ? മലയാളത്തിലെ ഇതിഹാസ നോവല്‍ സിനിമയാക്കാന്‍ രാജമൗലി? നിളയുടെ കഥാകാരന്റെ ആ ആഗ്രഹം സഫലമാകുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 9:43 AM IST
SPECIAL REPORT'രണ്ടാമൂഴം' സിനിമ മുടങ്ങാന്‍ കാരണം ബി.ആര് ഷെട്ടിയുടെ ബിസിനസ് തകര്‍ന്നത്; കുറ്റബോധത്തെക്കാള്‍ കൂടുതല്‍ വിഷമം; എന്നേക്കാള്‍ വിഷമമായിരുന്നു എംടിക്ക്; അദ്ദേഹത്തിന്റെ കാലശേഷം സിനിമയായാല്‍ വലിയ ശ്രദ്ധാഞ്ജലിയെന്ന് വി എ ശ്രീകുമാര്‍; കേസ് കൊടുത്തിട്ട് ഇങ്ങനെ പറയാന്‍ ചില്ലറ തൊലിക്കട്ടി പോരെന്ന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 6:30 PM IST
HOMAGE'ശത്രുവിനോട് ദയ കാട്ടരുത്; മൃഗത്തെ വിട്ടു കളയാം; മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്'; മരണം രണ്ടാമൂഴം നല്കിയപ്പോള് ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന് കഥാപത്രമായി; 'രണ്ടാമൂഴം' തിരിച്ചു കിട്ടാന്‍ കോടതി കയറിയ എഴുത്തുകാരന്; ഈ ദുര്യോഗവും എംടിയ്ക്ക് മാത്രം സ്വന്തംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:55 PM IST
HOMAGE1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന് വരില്ലമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:40 PM IST
HOMAGEഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം 'കാലത്തിന്റെ' നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്കിയതും സുവര്‍ണ്ണ കാലംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:25 PM IST