SPECIAL REPORTമെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാനില്ലെന്ന് ഭര്‍ത്താവ്; ശുചിമുറിയില്‍ കുളിക്കാനായി പോയെന്നും വിവരം; മണിക്കൂറുകള്‍ക്ക് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത് സ്ത്രീയുടെ മൃതദേഹം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാര്സ്വന്തം ലേഖകൻ3 July 2025 1:37 PM IST