SPECIAL REPORTആദ്യ ഡോസ് വാക്സിനേഷൻ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ മറ്റൊരു നഴ്സ് വന്ന് രണ്ടാമതും കുത്തി വച്ചു; തന്നെ കുത്തി വച്ചതാണെന്ന് പറഞ്ഞപ്പോൾ മരുന്ന് ഞെക്കിക്കളഞ്ഞു; വെച്ചൂച്ചിറയിൽ ഒരാൾക്ക് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ വാക്സിനേഷൻശ്രീലാല് വാസുദേവന്28 May 2021 9:14 PM IST