SPECIAL REPORTലോക് ഡൗൺ കാലത്ത് ജോലി പോയതോടെ ബെംഗളൂരുവിൽ വാടക കൊടുക്കാൻ പോലും പണമില്ലാതായി; ടിക്കറ്റ് റെഡിയായാൽ ഉടൻ മടങ്ങുമെന്ന് ബന്ധുക്കൾക്ക് കോൾ; ടിക്കറ്റിനായി കാത്തിരിക്കവേ രതീഷിനെ കാണാതായി; ബന്ധു വന്ന് മുറിതുറന്നു നോക്കിയപ്പോൾ ഡ്രസും മൊബൈൽ ചാർജറും ലാപ് ടോപ്പും എല്ലാം ഭദ്രം; പത്തനംതിട്ട ഇളമണ്ണൂർ സ്വദേശിയായ 37 കാരനെ കാണാതായിട്ട് ഒരുമാസം; ഒരെത്തും പിടിയും കിട്ടാതെ വീട്ടുകാർആർ പീയൂഷ്24 Aug 2020 10:38 PM IST