SPECIAL REPORT40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും ചൊവ്വാഴ്ച എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നത്? ചോദ്യങ്ങള്‍ നല്‍കിയത് സൊല്യൂഷന്‍സിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നവര്‍ക്ക്; ബുധനാഴ്ചത്തെ രസതന്ത്ര പരീക്ഷാ ചോദ്യപേപ്പറും ചോര്‍ന്നെന്ന് കെ എസ് യുമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 6:10 PM IST