You Searched For "രഹന"

ഉച്ചയ്ക്ക് ഉറങ്ങുന്നവരെ തോണ്ടി വിളിച്ച് ശല്ല്യപ്പെടുത്തും, അത് തനിക്ക് ഇഷ്ടമല്ലെന്നും ദേഷ്യത്തോടെ നോക്കുമെന്നും നവാസ്; മരിച്ചുകഴിഞ്ഞാല്‍ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ, ജീവിച്ചിരിക്കുമ്പോള്‍ സംസാരിച്ചിരിക്കാലോ എന്ന് രഹന; നൊമ്പരമുണര്‍ത്തി കലാഭവന്‍ നവാസിന്റെ പഴയൊരു അഭിമുഖം
ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്