You Searched For "രാജിവെച്ചു"

പട്ടാള ഭരണം ഏര്‍പ്പെടുത്തിയതിലെ പ്രതിഷേധം; ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു; പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷവും; ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
പാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല; കെ എം മാണിയുടെ പാരമ്പര്യം കാക്കാൻ ജോസ് കെ മാണി തന്നെ മത്സരിക്കാൻ എത്തും; സജീവമാകാൻ വേണ്ടി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; യുഡിഎഫുമായി ചർച്ച നടത്തിയ എൻസിപി പോകുന്നെങ്കിൽ പോകട്ടെ; മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎമ്മും
ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം വി എസ് രാജിവെച്ചു; രാജി ആരോഗ്യപരമായ കാരണങ്ങളാൽ; വി എസ് കാബിനെറ്റ് പദവി ഒഴിയുന്നത് നാലര വർഷത്തിനിടെ 11 പഠന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ച ശേഷം; റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികൾ കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുമെന്ന് വി എസ്
വയനാട് കോൺഗ്രസിനുള്ളി വീണ്ടും പൊട്ടിത്തെറി; മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ.വിശ്വനാഥൻ രാജിവച്ചു; കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനും കെപിസിസി മെമ്പറുവമായി വിശ്വനാഥന്റെ രാജി ഡിസിസിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച്
മൂന്ന് തവണയും സീറ്റു നൽകാമെന്ന് പറഞ്ഞു പറ്റിച്ചു; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്നോവ കാർ സഞ്ചരിക്കാൻ നൽകിയിട്ടും ജയ് ഹിന്ദ് ടിവിക്ക് ഫണ്ടു കൊടുത്തിട്ടും കാര്യമില്ല; ഇക്കുറി നേമത്ത് പോലും പരിഗണന ഇല്ലാതായതോടെ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു
നിയമസഭയിലേക്ക് മത്സരിച്ച രണ്ട് എംപിമാർ തോൽവി രുചിച്ചു; വിജയിച്ച രണ്ട് പേർ ഭരണം കിട്ടാതെ വന്നതോടെ എംഎൽഎ സ്ഥാനവും രാജിവെച്ചു; ബിജെപി നേതാക്കൾ എംഎൽഎ സ്ഥാനം വെടിഞ്ഞത് എംപി സ്ഥാനമൊഴിഞ്ഞാൽ വിജയിച്ചു കയറാൻ പറ്റില്ലെന്ന് ഉറപ്പായതോടെ; പരിഹാസവുമായി തൃണമൂൽ
ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 110 കോടിയുടെ അനധികൃത നിക്ഷേപം; പിന്നാലെ മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു; രാജിവെച്ചത് മുസ്ലിംലീഗിലെ കെ ടി ലത്തീഫ്; കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി സഹകരണ വകുപ്പും