SPECIAL REPORTപഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന നടിയുടെ ആരോപണം; ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകളും പുറത്ത്; രാജിവച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിഷേധിച്ച് വാര്‍ത്താസമ്മേളനം; നേതൃത്വത്തിലുള്ള ആരും രാജി ആവശ്യപ്പെട്ടില്ലെന്നും അവകാശവാദം; ഒടുവില്‍ നാടകീയമായി രാജി പ്രഖ്യാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ21 Aug 2025 1:47 PM IST