SPECIAL REPORTഅടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍; ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി കൊടുത്തത്; ഇപ്പോഴും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെ; പി എസ് പ്രശാന്തിന്റെ ബോര്‍ഡിനേയും വെട്ടിലാക്കി തന്ത്രിയുടെ മൊഴി; ദൈവഹിതത്തില്‍ 'ചെന്നൈ യാത്ര' ഉണ്ടായിരുന്നില്ല; ശബരിമലയിലേത് വിശ്വാസ ലംഘനം തന്നെമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:55 AM IST