Top Storiesകടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാറിന് കടുത്ത വിമര്‍ശനം; വികസനത്തിന് എന്‍ഡിഎ അധികാരത്തിലെത്തണം, അത് നടത്തിയിട്ടേ ഞാന്‍ പോകൂവെന്ന് പ്രഖ്യാപനം; ബലിദാനികളെയും മുന്‍ അധ്യക്ഷന്മാരെയും അനുസ്മരിച്ചു; 'സംഘടന കൊണ്ട് ശക്തരാകുക' എന്ന ഗുരുവാക്യം പറഞ്ഞ് ഐക്യസന്ദേശം നല്കല്; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കന്നിപ്രസംഗം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 March 2025 2:44 PM IST