You Searched For "രാജീവ് ചന്ദ്രശേഖർ"

2013 മുതൽ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കുന്നില്ലെന്ന് പ്രധാന ഓഹരി ഉടമ! മാധ്യമ പ്രവർത്തക ഗുണ്ടകളെന്ന് വിളിച്ചതിന് എതിരെയുള്ള 2016ലെ ന്യൂസ് അവർ ചർച്ചയിലെ മാനനഷ്ടക്കേസിൽ നിന്ന് കേന്ദ്രമന്ത്രിയെ വിടുതൽ ചെയ്തത് ഡയറക്ടർ ബോർഡിലില്ലെന്ന വാദം അംഗീകരിച്ച്; ആ കേസ് വീണ്ടും ചർച്ചകളിൽ
സോഷ്യൽ മീഡിയകളെ സംബന്ധിച്ച പരാതികൾ കമ്പനികൾ സ്വന്തമായി ഇനി പരിഹരിക്കണ്ട; സാമൂഹിക മാധ്യമങ്ങൾക്ക് മേൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ; 2021 ലെ ഐ.ടി ചട്ടങ്ങളിലെ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉപയോഗം
ഓൺലൈൻ ഗെയിം കളിക്കണോ..? ഇനി മാതാപിതാക്കളുടെ അനുമതി വേണം! ഓൺ ലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ; ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് രേഖ പുറത്തിറക്കി; കരടിന് മേൽ അഭിപ്രായം തേടൽ അടുത്തയാഴ്ച മുതൽ; നയം അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
മോദി വിഷപ്പാമ്പാണ്, വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാൻ രുചിച്ചുനോക്കിയാൽ നിങ്ങൾ മരിക്കും: ഖാർഗെയുടെ വിവാദ പരാമർശത്തിന് എതിരെ ബിജെപി; ഖാർഗെ മാപ്പുപറയണമെന്ന് നിർമല സീതാരാമൻ; കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ജീവനക്കാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയത് മറുനാടൻ മലയാളിയെ നിശബ്ദമാക്കാൻ; ഷാജൻ സ്‌കറിയയുടെ അപ്പീൽ സുപ്രീകോടതിയിൽ ഇരിക്കവേയുള്ള പൊലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല; കേരളത്തിലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്നു; പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ; കേന്ദ്രസർക്കാർ മറുനാടനൊപ്പം
കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്മിഷൻ നൽകേണ്ട സ്ഥിതി; വീണ സർവീസ് ടാക്‌സ് നിലനിൽക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരത്ത് തരൂരിനെ നേരിടാൻ രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർത്ഥിയാകും; തലസ്ഥാനത്ത് ദേശീയ നേതാവ് കളത്തിലിറങ്ങുന്നതേടെ മണ്ഡലം ദേശീയശ്രദ്ധയിൽ; തൃശ്ശൂരിൽ ത്രികോണ പോരിന് സുരേഷ് ഗോപി; വി മുരളീധരൻ ആറ്റിങ്ങലിലും കളത്തിലിറങ്ങും; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ട് തയ്യാറാകും