You Searched For "രാജീവ് ചന്ദ്രശേഖർ"

സീറോയിൽ നിന്ന് പുതുച്ചേരിയിൽ എൻഡിഎ അധികാരം പിടിച്ചെടുത്തത് മലയാളിയുടെ നിരീക്ഷണത്തിൽ; ബിജെപിക്കെതിരെ കള്ളക്കഥ ഉണ്ടാക്കണമെന്ന ആ ഇ-മെയിൽ ചതിച്ചില്ലെങ്കിൽ ബംഗളൂരു മലയാളി കേന്ദ്രമന്ത്രിയാകും; ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെതിരെ പാരയും സജീവം
ഏഷ്യാനറ്റ് വിവാദമുയർത്തി രാജീവ് ചന്ദ്രശേഖരനെ ബി എൽ സന്തോഷ് വെട്ടി വീഴ്‌ത്തിയോ? കർണ്ണാടകയിൽ നിന്ന് കാബിനറ്റിലെത്തുക യദൂരിയപ്പയുടെ വിശ്വസ്തനായ ശോഭ കരന്തലജ? ബംഗളൂരു വ്യവസായിയെ ഒഴിവാക്കുന്നതിന് സമർദ്ദം അതിശക്തം; വിദേശകാര്യം നഷ്ടമാകില്ലെന്ന് ഉറപ്പിച്ച് മുരളീധരനും
പുതുച്ചേരിയിലെ അത്ഭുതം മലയാളി വ്യവസായിയെ തുണച്ചു; ഏഷ്യാനെറ്റ് ന്യൂസിലെ പ്രശ്‌നങ്ങൾക്ക് ഉടമ്ക്ക് പങ്കില്ലെന്ന വിലയിരുത്തലിൽ അമിത് ഷാ; രാജീവ് ചന്ദ്രശേഖറിനെ മോദി മന്ത്രിസഭയുടെ ഭാഗമാക്കും; കർണ്ണാടകയുടെ ക്രെഡിറ്റിൽ കേന്ദ്ര കാബിനെറ്റിലേക്ക് രണ്ടാം മലയാളിയും; മുരളീധരൻ തുടരും
സിലിക്കൺവാലിയിലെ പ്രണയവും ഇന്റലിലിലെ ചിപ്പും മണിപ്പാലിലെ പഠനവും; ടിപിജി നമ്പ്യാരുടെ മകളുമായുള്ള പ്രണയ വിവാഹം നൽകിയത് ബിപിഎൽ എന്ന ബ്രാൻഡിനെ; ജൂപ്പിറ്റർ കാപ്പിറ്റലുമായി സ്വന്തമാക്കിയത് ഏഷ്യാനെറ്റ് എന്ന മുതൽ; ടുജിയും ഐടിആക്ടിലെ ഇടപെടലും ബിജെപിയുടെ മാനസപുത്രനാക്കി; പുതുച്ചേരിയിലൂടെ പൂവണിയുന്നത് മൂന്നാം സ്വപ്നം; രാജീവ് ചന്ദ്രശേഖറിന്റെ ജീവിതം വിമർശനങ്ങളുടേതും
നമ്മൾ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണം നടത്തിയതു കൊണ്ട് ഗുണം മുതലാളിക്ക് തന്നെ ലഭിച്ചു അല്ലേ...ബെസ്റ്റ്: കെ.സുരേന്ദ്രൻ ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടപ്പോൾ കൈയടിച്ചവർ ആകെ കൺഫ്യൂഷനിൽ; രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ ഇട്ട പോസ്റ്റിന് താഴെ പൊങ്കാല
രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും
2013 മുതൽ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കുന്നില്ലെന്ന് പ്രധാന ഓഹരി ഉടമ! മാധ്യമ പ്രവർത്തക ഗുണ്ടകളെന്ന് വിളിച്ചതിന് എതിരെയുള്ള 2016ലെ ന്യൂസ് അവർ ചർച്ചയിലെ മാനനഷ്ടക്കേസിൽ നിന്ന് കേന്ദ്രമന്ത്രിയെ വിടുതൽ ചെയ്തത് ഡയറക്ടർ ബോർഡിലില്ലെന്ന വാദം അംഗീകരിച്ച്; ആ കേസ് വീണ്ടും ചർച്ചകളിൽ
സോഷ്യൽ മീഡിയകളെ സംബന്ധിച്ച പരാതികൾ കമ്പനികൾ സ്വന്തമായി ഇനി പരിഹരിക്കണ്ട; സാമൂഹിക മാധ്യമങ്ങൾക്ക് മേൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ; 2021 ലെ ഐ.ടി ചട്ടങ്ങളിലെ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉപയോഗം
ഓൺലൈൻ ഗെയിം കളിക്കണോ..? ഇനി മാതാപിതാക്കളുടെ അനുമതി വേണം! ഓൺ ലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ; ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് രേഖ പുറത്തിറക്കി; കരടിന് മേൽ അഭിപ്രായം തേടൽ അടുത്തയാഴ്ച മുതൽ; നയം അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
മോദി വിഷപ്പാമ്പാണ്, വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാൻ രുചിച്ചുനോക്കിയാൽ നിങ്ങൾ മരിക്കും: ഖാർഗെയുടെ വിവാദ പരാമർശത്തിന് എതിരെ ബിജെപി; ഖാർഗെ മാപ്പുപറയണമെന്ന് നിർമല സീതാരാമൻ; കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ജീവനക്കാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയത് മറുനാടൻ മലയാളിയെ നിശബ്ദമാക്കാൻ; ഷാജൻ സ്‌കറിയയുടെ അപ്പീൽ സുപ്രീകോടതിയിൽ ഇരിക്കവേയുള്ള പൊലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല; കേരളത്തിലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്നു; പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ; കേന്ദ്രസർക്കാർ മറുനാടനൊപ്പം