You Searched For "രാജീവ് ശുക്ല"

ശൈത്യം കടുത്തിട്ടും മത്സരങ്ങള്‍ ഉത്തരേന്ത്യയില്‍;  വ്യാപകമായ പുകമഞ്ഞ്;  സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച ഹാര്‍ദിക് പാണ്ഡ്യ;  കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂര്‍; എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാമെന്ന് രാജീവ് ശുക്ല; ലക്‌നൗ മത്സരം ഉപേക്ഷിച്ചതില്‍ വാഗ്വാദം
സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങവെ അനാവശ്യ വിവാദം;  കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരം; പബ്ലിസിറ്റിക്കായി അപകീര്‍ത്തികരമായ വാക്കുകള്‍ വേണ്ടെന്ന് ബിസിസിഐ സെക്രട്ടറി;  ഷമയുടേത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് രാജീവ് ശുക്ല;  ഇന്ത്യന്‍ നായകനെ വിമര്‍ശിച്ചതില്‍ ആരാധകരും കലിപ്പില്‍