You Searched For "രാജ്‌നാഥ് സിങ്"

പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണം; കശ്മീര്‍ ജനതയെ കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഒമര്‍ അബ്ദുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് രാജ്‌നാഥ് സിങ്
മണ്ണല്ല, ഹൃദയങ്ങളാണ് കീഴടക്കേണ്ടതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി; നമ്മുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കാൻ ആരേയും അനുവദിക്കുമെന്ന് അതിന് അർത്ഥമില്ലെന്നും രാജ്‌നാഥ് സിങ്
ഇത് പഴയ ഇന്ത്യയല്ല..പുതിയ ഇന്ത്യ; നിയന്ത്രണരേഖയിൽ ഫിംഗർ ഫോറിലെ തന്ത്രപ്രധാനമായ മലനിരകൾ കീഴടക്കി ഇന്ത്യൻ സൈന്യം; നേടിയെടുത്തത് പാങ്‌ഗോങ്‌സോ തടാകത്തിന് ചുറ്റുവട്ടത്ത് നിലയുറപ്പിച്ച ചൈനീസ് പട്ടാളത്തെ നിരീക്ഷണത്തിലൂടെ നിലയ്ക്ക് നിർത്താനുള്ള മേൽക്കൈ; പുതിയ വിവരം പുറത്തുവന്നത് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത് രണ്ടരമണിക്കൂറിലേറെ
വരുന്ന ഒന്നര വർഷം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ കാണാൻ കർഷകർ തയ്യാറാകണമെന്ന് രാജ്‌നാഥ് സിങ്; പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഉതകുന്നതെന്നും കേന്ദ്ര പ്രതിരോധമന്ത്രി; കർഷകർ സമരം ശക്തമാക്കുമ്പോഴും നിലപാട് മാറ്റാതെ കേന്ദ്രം
ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി; ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്‌നാഥ് സിങ്; വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും വിശദീകരണം
ഇഡിക്കെതിരെ കേരളം കേസെടുത്തത് ഭരണഘടനാ വിരുദ്ധം; നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിര്; ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിർമ്മിക്കും; ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കേണ്ടതില്ലെന്നും രാജ്‌നാഥ് സിങ്
ഇന്ത്യ - ചൈന അതിർത്തിയിൽ പ്രതിരോധസേനകളുടെ ഏകീകൃത കമാൻഡ് സ്ഥാപിക്കും; ഇന്ത്യ - പാക് അതിർത്തിയിൽ ലാൻഡ് തിയേറ്റർ കമാൻഡിനും ശുപാർശ; രാജ്‌നാഥ് സിങ് ലഡാക്കിൽ;സേനാതാവളങ്ങൾ സന്ദർശിക്കും; നീക്കം, സേനാതല ചർച്ചകൾ വീണ്ടും തുടങ്ങാനിരിക്കെ
ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖാനിക്കുന്നു; ചൈനീസ് ടെറിട്ടോറിയൽ വാട്ടർ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് രാജ്‌നാഥ് സിങ്; ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തത് പ്രതിരോധ മന്ത്രി
മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനെന്ന് അമിത് ഷാ; രാജ്യത്തിനും, സേനയ്ക്കും തീരാ നഷ്ടമെന്ന് രാജ്നാഥ് സിങ്; ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാർ