Top Storiesചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ദലൈലാമ പ്രശ്നം ഇന്ത്യ ദുരുപയോഗിക്കുന്നു; മതത്തിന്റെ മറവില്‍ ടിബറ്റിനെ വേര്‍പ്പെടുത്താന്‍ പരിശ്രമിക്കുന്ന ദലൈലാമയ്ക്ക് ഇന്ത്യ ഒത്താശ ചെയ്യരുതെന്നും മുന്നറിയിപ്പ്; പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിലും അതൃപ്തി; പഴയ നിലപാടില്‍ അണുവിട മാറ്റില്ലാതെ ചൈനമറുനാടൻ മലയാളി ബ്യൂറോ7 July 2025 9:24 PM IST