STATEപ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് വിളിച്ചിരുന്നില്ല; സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും പരസ്യമായി അധിക്ഷേപിച്ചു; പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയിലും അവഗണന; ജി സുധാകരന് ഉറച്ച മനസ്സില്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനാകാന്‍ സാധ്യത ഏറെമറുനാടൻ മലയാളി ബ്യൂറോ6 March 2026 9:26 AM IST