Politicsഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വംമറുനാടന് മലയാളി1 Dec 2020 10:08 AM IST