KERALAMകണ്ണൂർ നെടുപൊയിലിൽ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാത്ത 24 ലക്ഷം രൂപ കണ്ടെടുത്തു; കർണാടക സ്വദേശികൾ പിടിയിൽ; മട്ടന്നൂരിലെ റിയൽ എസ്റ്റേറ്റ് സംഘത്തിന് കൈമാറാനുള്ള പണമെന്ന് മൊഴിഅനീഷ് കുമാര്‍29 July 2021 11:08 PM IST