SPECIAL REPORTഎഡിജിപി ശ്രീജിത്ത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനല്ല; ഉണ്ടായിരുന്നത് മേൽനോട്ട ചുമതല മാത്രം; എസ് ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ; രേഷ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് പി സതീദേവിമറുനാടന് മലയാളി25 April 2022 1:33 PM IST
SPECIAL REPORTപൊലീസ് സംഘം വീട്ടിലെത്തി തന്റെയും പ്രായപൂർത്തി ആകാത്ത മകളുടേയും ഫോണുകൾ കൈക്കലാക്കി; സ്റ്റേഷനിൽ വച്ച് ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചില്ല; കൂത്തുപറമ്പ് എസ്‌ഐ അശ്ലീലവാക്കുകൾ പറഞ്ഞു എന്ന് രേഷ്മയുടെ പരാതിമറുനാടന് മലയാളി25 April 2022 4:45 PM IST
SPECIAL REPORTവളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ ഏറെ വേദന തോന്നി; മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെ തീരുമാനിച്ചു, ഇനി കൈ കൊടുക്കാൻ ഞങ്ങളില്ല; കാട്ടാക്കടയിൽ മകളുടെ മുമ്പിൽ വച്ച് അച്ഛനെ ജീവനക്കാർ മർദ്ദിച്ച സംഭവത്തോടെ കെ എസ് ആർ ടി സിക്ക് നൽകിയ പരസ്യം പിൻവലിച്ച് ജൂവലറി ഗ്രൂപ്പ്; 'അച്ചായൻസ്' രേഷ്മയ്ക്ക് യാത്രാ സഹായവും നൽകുംമറുനാടന് മലയാളി22 Sept 2022 4:05 PM IST