Top Stories'പിരിവിന് പോകുന്നത് എന്റെ വണ്ടിയായിലായിരുന്നു; ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം'; രോഗിയുടെ കുടുംബം പിരിവിട്ടാണ് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചതെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍; 'ബല്ലാത്ത ജാതി' ചാരിറ്റിയെന്ന് സോഷ്യല്‍ മീഡിയ; വിവാദമായതോടെ കാര്‍ തിരിച്ച് നല്‍കി ഷെമീര്‍ കുന്നമംഗലംസ്വന്തം ലേഖകൻ2 March 2025 5:12 PM IST