You Searched For "രോഹിത് ശർമ"

നെറ്റ്സിലും താളം കണ്ടെത്താനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ; മലയാളി താരത്തെ നേരിടാനാകാതെ പതറി രോഹിത് ശർമ; താരത്തിന്റെ പരിക്ക് ഗുരുതരമല്ല;അടുത്ത മത്സരത്തിൽ ഉണ്ടാവുമെന്ന് ബിസിസിഐ
ആദ്യ മത്സരത്തിൽ തന്നെ ക്യാപ്റ്റനെ റണ്ണൗട്ടാക്കുന്നത് അത്ര നല്ല കാര്യമല്ല; എന്റെ ആദ്യ മത്സരം അവസാനത്തേതുമാകാം, ആർക്കറിയാം?; ബാംഗ്ലൂരിനെതിരായ മത്സരത്തിലെ റണ്ണൗട്ടിൽ പ്രതികരിച്ച് ക്രിസ് ലിൻ
വിരാട് കോലി നായക സ്ഥാനമൊഴിയുന്ന സമയം വിദൂരമല്ല; നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ നയിക്കട്ടെ; സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റിലും ഫലപ്രദമാവും; നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെലക്റ്റർ കിരൺ മോറെ
വിദേശ മണ്ണിൽ കന്നി സെഞ്ചുറി സിക്സറിലൂടെ പൂർത്തിയാക്കി രോഹിത് ശർമ; പുജാരയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ട്; ഹിറ്റ്മാന്റെ കരുത്തിൽ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ നിലയുറപ്പിച്ച് ഇന്ത്യ; നൂറ് റൺസിന്റെ ലീഡ്; മികച്ച വിജയലക്ഷ്യം കുറിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
വിരാട് കോലി നായകസ്ഥാനം ഒഴിയുന്നു; ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം; ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ ഏകദിന-ട്വന്റി 20 ടീം നായകനായേക്കുമെന്ന് റിപ്പോർട്ട്; രോഹിതിന് അനുകൂലമാകുന്നത് ഐ.പി.എല്ലിലെ കിരീട നേട്ടമടക്കമുള്ള പ്രകടനങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അധികാരത്തർക്കം; ഏകദിന ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റാൻ വിരാട് കോലി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്; ആവശ്യം ബിസിസിഐ നിരാകരിച്ചു; കോലിയുടെ രാജിക്ക് പിന്നിലും ബിസിസിഐയുടെ അതൃപ്തിയെന്നും റിപ്പോർട്ടിൽ
സീസണിലെ മത്സരങ്ങളുടെ പേരിൽ മുംബൈ നേടിയ കിരീടങ്ങളുടെ തിളക്കം കെടുത്താനാകില്ല; ഓരോ കളിക്കാരനും കഴിവിന്റെ പരമാവധി ശ്രമിച്ചു; പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ
വിരാട് കോലിയുടെ പിൻഗാമിയാകാൻ രോഹിത് ശർമ; ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ നായകനായി അരങ്ങേറും; കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ; കിവീസിനെതിരെ ആദ്യ ടെസ്റ്റിലും രോഹിത് നയിക്കും
ഇനി രോഹിത് യുഗം; ട്വന്റി 20യിൽ ഹിറ്റ്മാൻ ഇന്ത്യയുടെ പടനായകൻ; ന്യൂസീലൻഡ് പരമ്പരയിൽ കോലിക്ക് വിശ്രമം; രാഹുൽ വൈസ് ക്യാപ്റ്റൻ; ഇന്ത്യൻ എ ടീമിനെ പഞ്ചൽ നയിക്കും; ഇരു ടീമിലും ഇടംലഭിക്കാതെ സഞ്ജു
ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും