INVESTIGATION2020ല്‍ അധികമായി കൂട്ടിച്ചേര്‍ത്ത അഞ്ചു പ്രതികളില്‍ ഒരാള്‍; ദുബായില്‍ ഇരുന്ന് നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണ കടത്തില്‍ ഒത്താശ ചെയ്തവരില്‍ പ്രധാനി; കള്ളക്കടത്തിന്റെ പ്രവര്‍ത്തന രീതിയും സാമ്പത്തിക വഴിയും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു; റംസാന് പാറഞ്ചേരിയുടെ അറസ്റ്റ് നിര്‍ണ്ണായകം; യുഎഇയില്‍ നിന്നെത്തിയ വില്ലനെ പൊക്കിയത് വിമാനത്താവളത്തില്‍ നിന്നുംമറുനാടൻ മലയാളി ബ്യൂറോ4 March 2025 12:12 PM IST