You Searched For "റദ്ദാക്കല്‍"

കളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെ
ഏകപക്ഷീയമായ വാഹന നിരോധനവും ഡാഷ് ബോഡ് ക്യാമറയും എതിര്‍ത്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍; വാദം ശരി വച്ച് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായതോടെ ഗതാഗത വകുപ്പിന് വന്‍തിരിച്ചടി
നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര്‍ പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു
അവസാന നിമിഷത്തെ മാറ്റം ഇപ്പോള്‍ പ്രതിസന്ധിയായി; എഞ്ചിനീയറിങ് പ്രവേശന നടപടികള്‍ വൈകും; കീം റാങ്ക് പട്ടിക റദ്ദാക്കിയതില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളിയത് സര്‍ക്കാരിന് വന്‍തിരിച്ചടി; വെയിറ്റേജിലെ മാറ്റം നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ചിന്റെ വിധി ശരി വച്ച് ഡിവിഷന്‍ ബഞ്ച്; വെട്ടിലായത് പഠിതാക്കള്‍
പി വി അന്‍വറിന് രഹസ്യവിവരം ചോര്‍ത്തി നല്‍കിയവരെ തിരിച്ചെടുക്കാന്‍ വല്ലാത്ത ആവേശം; മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആഭ്യന്തര വകുപ്പിനോടും മിണ്ടിയില്ല; രണ്ടുപൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് റദ്ദാക്കി വീണ്ടും സസ്‌പെന്‍ഷന്‍; കമാന്‍ഡന്റ് അടക്കം മൂന്നുഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം; നടപടി മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്
പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ; നിര്‍ണായകമായ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; സാര്‍ക് വിസ സ്‌കീമിന് കീഴിലുള്ള എല്ലാ പാക്കിസ്ഥാന്‍കാരെയും പുറത്താക്കി; പാക് പൗരന്മാര്‍ക്ക് വിസ നല്‍കില്ല; പാക് ഹൈമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി; വാഗ-അട്ടാരി അതിര്‍ത്തി അടച്ചു; ഭീകരാക്രമണത്തിന് പാക് പിന്തുണ കിട്ടിയെന്ന് കേന്ദ്രം
കുറ്റങ്ങള്‍ നിലനില്‍ക്കില്ല; വിചാരണ ചെയ്യാനുള്ള തെളിവില്ല; ഏഷ്യാനെറ്റ് ന്യൂസിന് എതിരായ പോക്‌സോ കേസ് റദ്ദാക്കി; എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അടക്കം ആറ് ജീവനക്കാരെ കുറ്റവിമുക്തരാക്കി; ലഹരി വ്യാപനത്തിന് എതിരായ വാര്‍ത്താ പരമ്പര സദുദ്ദേശ്യത്തോടെ എന്നും ഹൈക്കോടതി
കോവിഡ് കാരണം അമേരിക്കന്‍ വിനോദയാത്ര റദ്ദാക്കി; പകരം വാഗ്ദാനം ചെയ്തത് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന ടൂര്‍ വൗച്ചര്‍; ടൂര്‍ ഓപ്പറേറ്റര്‍ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി