You Searched For "റഷ്യൻ എണ്ണ"

സമുദ്രോത്പന്ന കയറ്റുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; ആശ്വാസമായി യു.എസ് വ്യാപാരക്കരാര്‍, കേരളത്തിന് നിര്‍ണായകം; രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഉണ്ടോ എന്ന ആശങ്കയും ശക്തം; റഷ്യന്‍ എണ്ണയില്‍ സംശയം തീരുന്നില്ല
പുത്തന്‍ അധ്യായം കുറിച്ച് ഇന്ത്യാ-അമേരിക്ക നിര്‍ണായക ഇടക്കാല വ്യാപാര കരാര്‍; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ ശിക്ഷാ തീരുവ തിരികെ കൊണ്ടുവരുമെന്ന് ട്രംപ്; സംയുക്ത പ്രസ്താവന പുറത്ത്; ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍-മരുന്ന്‌വജ്ര വ്യാപാര മേഖലകള്‍ക്ക് വന്‍ നേട്ടം
ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയതോടെ ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു സമവാക്യം ഉരുത്തിരിയും; ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പൂജ്യം തീരുവ; റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങില്ലേ? ഗിവ് ആന്‍ഡ് ടേക്ക് പോളിസിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആര്?
റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചോ റിലയന്‍സ് ഇന്‍ഡസ്ട്രീസ്? ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ കപ്പലുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്; അതും കരിമ്പട്ടികയിലെ മൂന്നെണ്ണം; കപ്പലുകളുടെ സഞ്ചാര പാത നിരീക്ഷിച്ച് യുറോപ്യന്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ ഇന്ധന നയം ആര്‍ക്കും അറിയില്ല