SPECIAL REPORTമകന്റെ ക്രൂരതയില്‍ തനിക്കുണ്ടായ നഷ്ടമെല്ലാം മുഖത്ത് നിറച്ച് പറന്നിറങ്ങിയ റഹീം; ആ അച്ഛന്റെ പ്രതികരണം എടുക്കാന്‍ ചാനലുകള്‍ക്ക് പോലും അടുത്തേക്ക് പോകാനായില്ല; കാറില്‍ കയറി പോയത് എംഎല്‍എ ഡികെ മുരളിയെ കാണാന്‍; ഖബറുകളില്‍ എത്തിയ ശേഷം ഭാര്യയെ കാണാനെത്തും; അഫാന്റെ ഉപ്പ നാട്ടിലെത്തിയത് പ്രവാസികളുടെ സ്നേഹക്കരുത്തില്‍; ഈ വരവ് ഏഴു വര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:00 AM IST
SPECIAL REPORTതന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന് സ്പോണ്സര് 'ഹുറുബ്' കേസ് കൊടുക്കാത്തത് തുണയായി; ഇഖാമ ഫീസും ലെവിയും പിഴയുമെല്ലാം കൊടുത്തത് പ്രവാസികള്‍; ദുരന്തം മനസ്സിലാക്കി എല്ലാ നടപടികളും ഒറ്റ ദിവസത്തില്‍ പൂര്‍ത്തിയാക്കി സൗദിയുടെ ദയയും; ഇളയമകന് പോയി; മൂത്തവന് പ്രതിയായി; ഭാര്യ ഒന്നും അറിഞ്ഞതുമില്ല; റഹിം നാട്ടിലെത്തുന്നത് കരഞ്ഞ് തളര്‍ന്ന്; ദമാമില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 7:35 AM IST
Right 1അബ്ദുല്‍ റഹീം തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്സര് പരാതി നല്‍കിയത് ഊരാക്കുടുക്ക്; സാമ്പത്തിക ബാധ്യതകളും 'ഇഖാമ' പുതുക്കാത്തതും സ്പോണ്‍സറുമായുള്ള തര്‍ക്കങ്ങളും വെല്ലുവിളി; എല്ലാം തകര്‍ന്ന റഹീം; അഫാന്റെ അച്ഛന് സൗദിയില്‍ നിന്ന് ഉടന്‍ മടക്കം അസാധ്യംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:46 AM IST
SPECIAL REPORTമകൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് റംസിയുടെ പിതാവ് റഹീം; മകൾ അനുഭവിച്ച യാതനകൾ എത്രത്തോളമായിരുന്നു എന്ന് മനസ്സിലായത് ശബ്ദ സന്ദേശം പുറത്ത് വന്നതോടെ; ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്നും ആവശ്യം; പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ തനിക്ക് സമാധാനമായി ഉറങ്ങാനാകില്ലെന്നും റഹീംമറുനാടന് ഡെസ്ക്7 Sept 2020 8:15 PM IST
SPECIAL REPORT22-ാം വയസിൽ ഗൾഫിലെ അപകടത്തിൽ ശരീരം തളർന്നു പോയി; സ്ട്രക്ചറിൽ തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് ബാധ്യതകളുടെ അമിതഭാരം; ജീവിതത്തിൽ മുന്നേറാൻ ആകെ ഉണ്ടായിരുന്നത് ഇച്ഛാശക്തി മാത്രം; കുറവുകളെ കഴിവുകളാക്കി മാറ്റി കുട നിർമ്മാണ വൈദഗ്ധ്യം; വിധിക്ക് മുന്നിൽ കീഴടങ്ങാതെ കാട്ടാക്കടക്കാരൻ റഹീം ജീവിതത്തിന് നിറംപകരുമ്പോൾവിഷ്ണു ജെജെ നായർ6 Jun 2021 2:41 PM IST
Marketing Featureരാത്രി കിടക്കും മുമ്പ് റഹീം ഭാര്യ നാസിലക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി; ശേഷം കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തി കൊലപ്പെടുത്തി; ഉമ്മ കൊല്ലപ്പെട്ട വിവരം അടുത്ത് ഉറങ്ങിക്കിടന്ന മകളും അറിഞ്ഞില്ല; അരുംകൊല നടത്തി രക്ഷപെട്ട അബ്ദുൾ റഹീമിനെ തേടി പൊലീസ്മറുനാടന് മലയാളി11 Nov 2021 3:04 PM IST
Marketing Featureവീട്ടിൽ നിന്നും സ്വർണം അടിച്ചുമാറ്റി മുങ്ങും; സ്വർണം പണയംവെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളിൽ താമസിച്ച് മദ്യപിക്കും; 'ഞാൻ പോകുന്നു; എന്നെ അന്വേഷിക്കേണ്ട' എന്ന് എഴുതിവെച്ച് ഭാര്യയുടെ പത്തു പവനുമായി മുങ്ങിയ ഭർത്താവ് റഹീമിന് ഇത് പതിവു പരിപാടിമറുനാടന് മലയാളി15 Nov 2021 7:37 AM IST