SPECIAL REPORTസിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്ഐആറില്‍; നാഗ്പൂരുകാരിയ്ക്കൊപ്പം ഹോട്ടലില്‍ നിന്നും അറസ്റ്റിലായ റിജാസ് എം ഷീബാ സൈദീകിനെതിരെ കുരുക്ക് മുറുക്കാന്‍ മഹാരാഷ്ട്ര പോലീസ്; കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം തുടരുംമറുനാടൻ മലയാളി ബ്യൂറോ12 May 2025 7:41 AM IST