SPECIAL REPORTവാക്കത്തിയും കഠാരയും വടിവാളും വലിയ കഠാരയും സ്റ്റീല്പൈപ്പും പിന്നെ ഉറയോടുകൂടിയ വാളും; കിണറിന്റെ മറവില്‍ 'കടുവ ഇര പിടിക്കും' പോലെ ഒളിഞ്ഞിരുന്ന് ആക്രമണം; രണ്ടും മൂന്നും അഞ്ചും ഏഴും എട്ടും ഒന്‍പതും പ്രതികള്‍ സഹോദരങ്ങള്‍; അതില്‍ ഒന്ന് ഇരട്ട; ആര് എസ് എസ് ശാഖാ തര്‍ക്കം കണ്ണപുരത്തെ നടുക്കിയത് 2005ല്‍; ക്രൂരതയില്‍ വിധിയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 2:08 PM IST
SPECIAL REPORT'വിധിക്ക് കാത്തിരുന്ന അച്ഛന് മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു; ഒരിക്കലും അവര്‍ പുറത്ത് വരരുത്; അവിടെ തന്നെ അവരുടെ ജീവിതം തീരണം; എന്റെ മോനെ തിരിച്ച് കിട്ടില്ലല്ലോ; ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരും കൊലക്കത്തി എടുക്കാനും കൊല്ലാനും പാടില്ല'; കണ്ണീരോടെ റിജിത്തിന്റെ മാതാവ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 2:00 PM IST