SPECIAL REPORTവെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം റിനൈ മെഡിസിറ്റിയില്‍ എത്തുമെന്ന് മന്ത്രി പി രാജീവ്; സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡന്; പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പുട്ടവിമലാദിത്യമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 9:52 PM IST