JUDICIALവാറന്റി കാലയളവില്‍ തകരാറിലായ ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്‍കിയില്ല; പകരം, 15,000 രൂപ അധികമായി നല്കി പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു; ഉപഭോക്താവിന് നിര്‍മ്മാതാവ് നഷ്ടപരിഹാരവും കോടതി ചെലവും നല്കണംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:36 PM IST