Right 1കത്രിക 50 കൊല്ലം വയറ്റിലിരുന്നാലും കുഴപ്പമില്ലെന്ന് പറയുന്ന ഡോക്ടര്‍! ഹര്‍ഷീന മുതല്‍ ഉഷ വരെ നീളുന്ന ഇരകളുടെ പട്ടിക; സഹായധനമില്ല, തുടര്‍ച്ചികിത്സയുമില്ല; നീതി തേടുന്നവരുടെ വായടപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ വക ഒരു 'റിപ്പോര്‍ട്ട് തേടല്‍'! 43 പരാതികള്‍, നടപടി വെറും ഏഴുപേര്‍ക്കെതിരെ മാത്രം; പിണറായിയുടെ ആരോഗ്യവകുപ്പില്‍ രോഗിക്ക് പുല്ലുവില! വിവരാവകാശ രേഖയില്‍ തെളിയുന്ന ഞെട്ടിക്കുന്ന സത്യങ്ങള്സ്വന്തം ലേഖകൻ21 Feb 2026 11:37 AM IST