You Searched For "റിമ കല്ലിങ്കൽ"

ഷക്കീലയും രേഷ്മയും പൊതുബോധത്തെ തകര്‍ത്തവർ, അവരെപ്പോലെ കരുതിയാണ് എന്റെ ചിത്രം ഇട്ടതെങ്കിൽ സന്തോഷം; പക്ഷെ ആ പെൺകുട്ടിക്ക് വേണ്ടി പ്രതികരിക്കും; കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ പരിചയമില്ലെന്നും റീമ കല്ലിങ്കൽ
ഉയരമുള്ള തെങ്ങ്, നാളുകളായി ആരും അതിൽ കയറിയിട്ടില്ല; നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീന്‍ ചെയ്തു; മുറിവുകളുമായാണ് റീമ താഴെയിറങ്ങത്; ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ച് അഷറഫ് ഗുരുക്കൾ
ഞാൻ ഫെമിനിസ്റ്റാണ്, അത് എന്റെ നല്ലൊരു വശമാണ്, ഒരു ആക്ടിവിസ്റ്റ് മാത്രമാണെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്; പുറത്താക്കാൻ നോക്കണ്ട, തെങ്ങ് കയറിയിട്ടാണെങ്കിലും ജീവിക്കുമെന്ന് റീമ കല്ലിങ്കൽ
വനിതാ മതിൽ ശബരിമലയിലെ സ്ത്രീപ്രവേശനം ലക്ഷ്യം വച്ചുള്ളതാണെന്ന് റിമ കല്ലിങ്കൽ; അതിനാലാണ് താൻ വനിതാ മതിലിൽ പങ്കെടുത്തതെന്നും റിമ; സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നത് വളരെ നിർണായകമായ കാര്യം; അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ നിന്ന് മാറണമെന്നും സുഡാനി ഫെയിം സാവിത്രി ശ്രീധരൻ
വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് പരാതി നൽകിയിരുന്നു; ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ
ഒഎൻവി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നൽകിയത് പുനഃപരിശോധിക്കും; തീരുമാനം പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ; പുരസ്‌കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുനഃപരിശോധന