SPECIAL REPORTയു.കെയില്‍ ഓള്‍ഡ്ബറിയില്‍ ഇന്ത്യന്‍ വംശജയെ റേപ്പ് ചെയ്തയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്തു സിഖ് സമൂഹം; വലിച്ചിഴച്ചു കൊണ്ടുയോ ക്രൂരമായി ബലാത്സംഗം ചെയ്തത് 20കാരിയെ; വംശീയ വിദ്വേഷം പ്രകടമെന്ന് പോലീസുംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 9:30 AM IST