Top Storiesമുംബൈയില്‍ താമര വിരിഞ്ഞു, പക്ഷേ കളി ബാക്കി! കുതിരക്കച്ചവടം ഭയന്ന് കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി ഷിന്‍ഡെ; 8 പേര് മറുകണ്ടം ചാടിയാല്‍ കളി മാറും; മേയര്‍ പദവിക്കായുള്ള വിലപേശലോ ഉദ്ദവ് താക്കറെയുടെ അട്ടിമറി സാധ്യത തടയാനോ? താക്കറെ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചിട്ടും നാടകീയ നീക്കങ്ങള്മറുനാടൻ മലയാളി ഡെസ്ക്17 Jan 2026 5:24 PM IST