SPECIAL REPORTപുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി; നാല് ഘട്ടങ്ങളായി നടപ്പാക്കും; ഉയര്‍ന്ന തൂണുകളിലൂടെയുള്ള ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ സാധിക്കും; കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 10:49 AM IST