SPECIAL REPORTനെടുമ്പാശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന് സ്ഥാപിക്കും; കരാര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കും; ചെലവ് 19 കോടി രൂപ: രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും സ്റ്റോപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 6:49 AM IST