Top Storiesകലൂര്‍ സ്റ്റേഡിയത്തിന്റെ മതില് പൊളിച്ചു; വഴിമാറ്റിയത് കോടികളുടെ ജിസിഡിഎ ഭൂമി; പത്ത് സെന്റിലധികം ഭൂമി 'റോയല്‍ റീഗല്‍' ഫ്ലാറ്റ് സമുച്ചയത്തിന് വഴി നിര്‍മ്മിക്കാന്‍ വിട്ടുനല്‍കി; ജിസിഡിഎ മുന്‍ ചെയര്മാന് വി. സലിമിനെതിരെ വിജിലന്‍സ് കേസ്; സുരക്ഷ പണയപ്പെടുത്തിയ ഇടപാടില്‍ സ്റ്റേഡിയത്തിന്റെ അന്ത്രാഷ്ട്ര പദവി നഷ്ടപ്പെടാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ1 April 2026 8:02 PM IST