You Searched For "ലക്ഷ്മി പത്മ"

മൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പണം അയച്ചതിന്റെയും സണ്‍സ്‌ക്രീന്‍ ഓര്‍ഡര്‍ നല്‍കിയതിന്റെയും രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ;  ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് ഹാഷ്മി മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു എന്ന് വിമര്‍ശനം
അബോര്‍ട്ട് ചെയ്ത ഗമയാണ്: ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തക ഇട്ട ചിത്രത്തിന് അധിക്ഷേപ കമന്റുമായി മഹിള കോണ്‍ഗ്രസ് നേതാവ് ഫര്‍ഹ ഫാത്തിമ; ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല, അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ എന്ന ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ; വ്യക്തിഹത്യ ചെയ്തതിന് മറുപടിയുമായി റീല്‍സും