INVESTIGATIONബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമെന്ന് വിശ്വസിപ്പിച്ചു; പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 22ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍; ചങ്ങനാശേരി സ്വദേശി ലക്സണ്‍ ഫ്രാന്‍സിസ് അറസ്റ്റില്‍; മുമ്പ് ബലാത്സംഗ കേസില്‍ അറസ്റ്റിലായ ലക്സണ്‍ അടിമുടി തട്ടിപ്പുകാരന്മറുനാടൻ മലയാളി ബ്യൂറോ20 July 2025 5:41 PM IST