STATE'തനിക്ക് മേയര്‍ പദവി ലഭിച്ചത് ലത്തീന്‍ സഭയുടെ ഉറച്ച ഇടപെടല്‍ മൂലം'; പിതാക്കന്മാര് എനിക്ക് വേണ്ടി സംസാരിച്ചു; ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി'; ലത്തീന്‍ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയര്‍ വി കെ മിനിമോള്‍; ബാഹ്യ ഇടപെടല്‍ ഇല്ലെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ തള്ളി മിനിമോള്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 12:59 PM IST