Politicsഎം.എ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം; വനിതകൾ അടക്കം നൂറോളം പേർ പങ്കെടുത്ത പ്രകടനം ആവശ്യപ്പെട്ടത് പാർട്ടി നടപടി തിരുത്തണമെന്ന്; ചില ഗ്രൂപ്പു മാനേജർമാർ ലത്തീഫിനെതിരെ കളിച്ചെന്ന് വിമർശനം; സുധാകരന്റെ സെമി കേഡർ പാളുന്നോ?മറുനാടന് മലയാളി14 Nov 2021 3:10 PM IST